ദേശീയ സീനിയര്‍ വോളിബോള്‍; കേരളത്തിന്റെ പുരുഷ-വനിത ടീമുകള്‍ കളിക്കളത്തില്‍

കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്ന് ഇരട്ടഫൈനല്‍. ഇരു വിഭാഗങ്ങളും ഫൈനലില്‍ ഏറ്റുമുട്ടുന്നത് റെയില്‍വേസിനെതിരെയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വനിത ടീം മത്സരത്തിനിറങ്ങും. വൈകീട്ട് 5 മണിക്കാണ് പുരുഷ വിഭാഗം ഫൈനല്‍. സെമി ഫൈനലില്‍ ഇരുവിഭാഗങ്ങളും തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് ഫൈനലിലേക്ക് കടന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here