Advertisement

സാമ്പത്തിക സ്ഥിതിയില്‍ നേരിയ വളര്‍ച്ച മാത്രം, പ്രതിസന്ധി അവസാനിച്ചിട്ടില്ല; തോമസ് ഐസക്

March 1, 2018
Google News 0 minutes Read
thomas issac

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിച്ച പോലെ വളര്‍ച്ച കൈവരിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇനിയും തുടരും. എങ്കിലും പഴയതുപോലെ രൂക്ഷമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഇനി സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here