വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 17 വെടിയുണ്ടകൾ

ഡൽഹി അന്താരാഷ്ട്രി വിമാനത്താവളത്തിൽ വെടിയുണ്ടകൾ കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയിലെ മാലിന്യകൂമ്പാരത്തിൽനിന്നാണ് 17 വെടിയുണ്ടകൾ കണ്ടെത്തിയത്.
സംഭവത്തിന് മണിക്കൂറുകൾ മുമ്പ് ബാഗിൽ വെടിയുണ്ടകളുമായി ഒരാളെ വിമാനത്താവളത്തിൽ കണ്ടെത്തിയിരുന്നു. ഇതേ വ്യക്തിതന്നെയാണോ ശുചിമുറയുൽ വെടിയുണ്ടികൾ ഉപേക്ഷിച്ചതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
ഫെബ്രുവരി 13 ന് പുലർച്ചെ രണ്ട് മണിയ്ക്ക് അമൃതസറിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആളെ സെക്യൂരിറ്റി ജീവനക്കാരൻ വെടിയുണ്ടകളുമായി പിടികൂടിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.
17 bullets found abandoned in delhi airport
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here