Advertisement

രാഷ്ട്രീയ സംഘട്ടനങ്ങളിലെ ജാമ്യാപേക്ഷകളിൽ നിലപാട് കടുപ്പിച്ച്‌ ഹൈക്കോടതി

March 2, 2018
Google News 0 minutes Read
Murder malayali killed by classmate in karnataka

രാഷ്ട്രീയ സംഘട്ടനങ്ങളിലെ ജാമ്യാപേക്ഷകളിൽ നിലപാട് കടുപ്പിച്ച്‌ ഹൈക്കോടതി. രാഷ്ട്രീയ സംഘർഷ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യമനുവദിക്കുന്നത് ആശാസ്യമല്ല എന്നും കോടതി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ മറ്റു കുറ്റങ്ങളിൽ നിന്നും വേറിട്ട് കാണാനാവില്ല. കണ്ണൂരിൽ സമീപകാലത്തുണ്ടായ അക്രമ സംഭവങ്ങളും കൊലപാതകങ്ങളും പരാമർശിച്ചാണ് നിരീക്ഷണം. മട്ടന്നൂരിൽ അടുത്തിടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാവായ ഷുഹൈബ് ഒന്നാം പ്രതിയായ അക്രമ കേസിലെ മറ്റ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ ഉത്തരവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here