Advertisement

ഇന്ത കലികാലനുടെ മുഴു റൗഡിത്തരത്തെ പാപ്പോം; കൊലമാസായി കാല

March 2, 2018
0 minutes Read
kala
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം കാല കരികാലന്റെ ടീസറെത്തി. കബാലിയ്ക്ക് ശേഷം രജനിയും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് കാല. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനികാന്ത് കാലയില്‍ അവതരിപ്പിക്കുന്നത്.

ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.യു ട്യൂബില്‍ ട്രെന്റിംഗില്‍ ഒന്നാമതാണ് ഇപ്പോള്‍ ഇന്നലെ പുറത്തിറങ്ങിയ ഈ ടീസര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement