Advertisement

ലീഡ് നില മാറി മറിയുന്നു; ത്രിപുരയിൽ സിപിഎം മുന്നേറുന്നു

March 3, 2018
Google News 1 minute Read
CPM leads in tripura

ത്രിപുരയിൽ ഭരണകക്ഷിയായ സിപിഎം നേരിയ വ്യത്യാസത്തിൽ ബിജെപിയെ മറികടന്നിരിക്കുന്നു. സിപിഎം 23, ബിജെപി 22 എന്നിങ്ങനെയാണ് ലീഡ് നില. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സിപിഎം ഭരണം നിലനിർത്തുമെന്ന് തന്നെയാണ് പാർട്ടി പ്രതീക്ഷ.

അതേസമയം, മേഘാലയിൽ കോൺഗ്രസ് 11, എൻപിപി 7, ബിജെപി 5 എന്നിങ്ങനെയാണ് ലീഡ് നില. നാഗാലാൻഡിൽ ബിജെപി മുന്നിൽ തന്നെയാണ്. എൻഡിപിപി ബിജെപി സഘ്യത്തിന് 12, എൻപിഎഫ് 3 എന്നിങ്ങനെയാണ് ലീഡ് നില.

CPM leads in tripura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here