ബിഷു ഷെയ്ക്ക് അറസ്റ്റില്‍

arrest studio owner booked in connection with wedding video morphing

അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍.  സിബിഐ മുര്‍ഷിദാബാദില്‍ നിന്ന് സിബിഐയാണ് അറസ്റ്റ് ചെയ്തത്.  ഇന്തോ-ബംഗ്ലാ അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തു നടത്തുന്ന സംഘത്തിന്റെ തലവനാണ് ബിഷു.
ഇയാളെ വൈകിട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരാക്കും. ബിഎസ്എഫ് കമാന്റര്‍ ജിബുവിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് ബിഷുവിനെ അറസ്റ്റ് ചെയ്തത്. ജിബുവിന് പണം നല്‍കിയത് ബിഷുവാണെന്ന് കണ്ടെത്തിയിരുന്നു.

arrest‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More