കാര്‍ത്തി ചിദംബരം മൂന്ന് ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയില്‍

ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത കാര്‍ത്തി ചിദംബരത്തെ മൂന്ന് ദിവസത്തേക്ക് കൂടി കോടതി കസ്റ്റഡിയില്‍ അയച്ചു. മൂന്ന് ദിവസം കൂടി കാര്‍ത്തി സിബിഐ കസ്റ്റഡിയില്‍ തുടരും. ഒന്‍പത് ദിവസത്തേക്ക് കസ്റ്റഡിയില്‍ അയക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. എന്നാല്‍ കോടതി അത് തള്ളികളഞ്ഞ് മൂന്ന് ദിവസം കൂടി കസ്റ്റഡയില്‍ വെക്കാല്‍ ഉത്തരവിടുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here