ത്രിപുരയിലെ വിഴ്ച തുറന്ന് സമ്മതിച്ച് എം.എ. ബേബി

ത്രിപുരയിലെ തോല്‍വിയില്‍ സ്വയം വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. സിപിഎമ്മിന്റെ സ്വാധീനം ത്രിപുരയില്‍ ചോര്‍ന്നതിനു തുല്യമാണ് ഈ തോല്‍വിയെന്ന് എം.എ. ബേബി തുറന്നടിച്ചു. തിരുത്തല്‍ വേണ്ട പല മേഖലകളും പാര്‍ട്ടിക്ക് ത്രിപുരയില്‍ ഉണ്ട്. പണമൊഴുക്കിയതുകൊണ്ടു മാത്രമല്ല ബിജെപി ത്രിപുരയില്‍ വിജയിച്ചിരിക്കുന്നത്. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്തലുകളുമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here