പേടിയുള്ളവര്‍ കാണണമെന്നില്ല; ദ സീക്രട്ട്

മലയാളത്തില്‍ ഹ്രസ്വ സിനിമകളുടെ ചാകരയാണെങ്കിലും അതില്‍ ഹൊറര്‍ പരീക്ഷിക്കുന്നവരുടെ എണ്ണം കുറവാണ്. ആ കൂട്ടത്തിലേക്കാണ് ദ സീക്രട്ട് എന്ന ഷോര്‍ട്ട് ഫിലിമിന്റെ വരവ്. ഒരു ഗര്‍ഭിണിയെ കൊന്ന് അത് സംസ്കരിക്കാന്‍ പോകുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണിത്.
അബിന്‍ ആന്റണിയാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ഫിനോ ഫ്രാന്‍സിസാണ് എഡിറ്റിംഗ്, സിബി ചീരാന്റേതാണ് ഛായാഗ്രഹണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here