Advertisement

സിറിയയിൽ സൈനിക നടപടിക്കൊരുങ്ങി അമേരിക്ക

March 7, 2018
Google News 1 minute Read
what is happening in syria

സിറിയയിലെ കിഴക്കൻ ഗൗതയിൽ തുടരുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ അമേരിക്ക സൈനിക നടപടിക്ക് ഒരുങ്ങുന്നു.

പശ്ചിമേഷ്യയിൽ റഷ്യ പിടിമുറുക്കുന്ന സാഹചര്യം ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിറിയൻ വിഷയത്തിൽ കൂടുതൽ ഇടപെടാൻ ഇപ്പോൾ അമേരിക്ക തീരുമാനിക്കുന്നത്. സ്വന്തം ജനതക്കു നേരെ രാസായുധ പ്രയോഗം നടത്തുന്ന ബഷർ-അൽ-അസാദ് ഭരണകൂടത്തെ വൈറ്റ് ഹൗസ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ സിറിയയിൽ ഏതു നിലക്കുള്ള സൈനിക നടപടിയാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന കാര്യം വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here