Advertisement

സഭയുടെ ഭൂമിയിടപാട്; കേസ് നടത്തിപ്പ് സിനഡ് ഏറ്റെടുത്തു

March 7, 2018
Google News 0 minutes Read
Cardinal George Alancheri

സീറോ മലബാര്‍ സഭയുടെ വിവാദ കേസ് നടത്തിപ്പ് ചുമതല സിനഡ് ഏറ്റെടുത്തു. കേസ് നടത്തിപ്പില്‍ ബിഷപ്പ് എടയന്ത്രത്തിന് വീഴ്ച പറ്റിയെന്നാണ് സഭയുടെ നിലപാട്. ആലഞ്ചേരിയ്ക്ക് എതിരെയുള്ള കോടതിയുടെ വിമര്‍ശനങ്ങള്‍ ചോദിച്ച് വാങ്ങിയതാണ്.  ഇനി മുതിര്‍ന്ന ബിഷപ്പാണ് കേസ് നടത്തിപ്പിന്റെ ചുമതല ഏല്‍ക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here