ത്രിരാഷ്ട്ര ട്വന്റി-20; ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം

ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ഇന്ന് ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും. രാത്രി 7 മുതല്‍ കൊളംബോയിലാണ് മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ ബംഗ്ലാദേശിനെതിരായ പോരാട്ടം ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. പരിക്കേറ്റ് വിശ്രമത്തിലായിരിക്കുന്ന ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന് പകരം മഹ്മുദുല്ലയാണ് ബംഗ്ലാദേശിനെ നയിക്കുക. രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here