Advertisement

ഡിഎംആര്‍സി പിന്മാറിയത് കാലാവധി കഴിഞ്ഞതിനാല്‍; മുഖ്യമന്ത്രി

March 8, 2018
Google News 0 minutes Read
pinarayi vijayan pinarayi vijayan gets sc notice on lavlin case

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും ഡിഎംആർസി പിന്മാറിയത് പദ്ധതിയുടെ കരാർ കാലാവധി കഴിഞ്ഞതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്നും ഡിഎംആർസി പിന്മാറിയെന്ന ഇ.ശ്രീധരന്‍റെ പ്രഖ്യാപനത്തോട് നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയിട്ടില്ല. കൊച്ചി മെട്രോ ഇപ്പോൾ തന്നെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് പരിഗണിച്ച് സാന്പത്തിക വശം കൂടി പരിഗണിച്ചാവും പദ്ധതിയുമായി മുന്നോട്ടുപോവുകയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here