Advertisement

ഏലൂരില്‍ തീപിടുത്തം

March 9, 2018
Google News 1 minute Read
fire

കൊച്ചി ഏലൂരിലെ പാവനിര്‍മ്മാണ യൂണിറ്റില്‍ തീപിടുത്തം. പാവ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണ് തീ പിടിച്ചത്. പുലര്‍ച്ചെ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയവരാണ് തീ പടരുന്നത് കണ്ടത്. അനിയന്ത്രിതമായി പുക പടലം തീ പടരുന്നതിന് കാരണമായിട്ടുണ്ട്. യൂണിറ്റിന് അകത്ത് ഉണ്ടായിരുന്ന സിലിണ്ടറും മറ്റും പുറത്തെത്തിച്ചിട്ടുണ്ട്.

fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here