Advertisement

കര്‍ദ്ദിനാള്‍ മാറണമെന്ന് വൈദികര്‍

March 9, 2018
Google News 0 minutes Read
cardinal alancherii

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് വൈദികര്‍ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വൈദികര്‍ ഇന്ന് സഹായമെത്രാന്മാര്‍ക്ക് നിവേദനം നല്‍കും. വൈദികരുടെ അടിയന്തരയോഗം ഇന്ന് ചേരുന്നുണ്ട്.  ഭൂമി ഇടപാടില്‍ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് വൈദികരുടെ ഈ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here