ചെങ്ങന്നൂരിലെ എന്‍ഡിഎ യോഗം മാറ്റിവെച്ചു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ കൂടേണ്ടിയിരുന്ന എന്‍ഡിഎ യോഗം മാറ്റിവെച്ചു. ബിഡിജെഎസ് മുന്നണി വിടുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് യോഗം മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് നേതൃത്വം അറിയിച്ചു. ബിഡിജെഎസിനെ അനുരഞ്ജിപ്പിക്കാന്‍ വേണ്ടിയാണ് മുന്നണിയില്‍ ഇപ്പോള്‍ ശ്രമം നടക്കുന്നത്. മുന്നണി ബന്ധത്തെ കുറിച്ച് വരുന്ന ബുധനാഴ്ച ബിഡിജെഎസ് ഔദ്യോഗികമായി അറിയിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here