Advertisement

സഭയുടെ ഭൂമിയിടപാട്; മധ്യസ്ഥശ്രമവുമായി കെസിബിസി രംഗത്ത്

March 10, 2018
Google News 0 minutes Read
kcbc

സഭയുടെ ഭൂമിയിടപാട് കേസില്‍ മധ്യസ്ഥശ്രമവുമായി കെസിബിസി രംഗത്ത്. കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വൈദികരെ അനുനയിപ്പിക്കാനാണ് കെസിബിസി ശ്രമം നടത്തുന്നത്. മാര്‍. ബസേലിയോസ് ക്ലിമിസ് വൈദിക സമിതിയുമായി കൂടികാഴ്ച നടത്തുന്നു. മാര്‍. സൂസപാക്യവും ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here