Advertisement

എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി

March 10, 2018
Google News 0 minutes Read
veerendrakumar

എം. പി. വീരേന്ദ്രകുമാര്‍ തന്നെ ജെഡിയുവിന്റെ രാജ്യസഭാ സ്ത്ഥാനാര്‍ത്ഥിയാകും. ഇടത് സ്വതന്ത്ര്യനായാണ് വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിക്കുക. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് വരെ ജനതാദള്‍ യു (ശരത് യാദവ്) വിഭാഗമെന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here