സുഡാനി ഫ്രം നൈജീരിയ ടീസറായി പുറത്തിറക്കിയിരിക്കുന്നത് സൗബിന്റെ പെണ്ണുകാണൽ

sudani from nigeria teaser

സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റെക്‌സ് വിജയനും ഷഹബാസ് അമനും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.

മാർച്ച് 23 ന് ചിത്രം തിയറ്ററുകളിൽ എത്തും.

sudani from nigeria teaserനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More