ഉത്തർ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്

ഉത്തർപ്രദേശിലെ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ തട്ടകമായ ഗോരക്പൂർ, ഉപമുഖ്യമന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുലപുർ (അലഹാബാദ്) എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എം പി സ്ഥാനം രാജിവെച്ച ഒഴിവിലാണ് വോട്ടെടുപ്പ്.
ഗോരക്പുരില ഉപേന്ദ്രദത്ത് ശുക്ല മത്സരിക്കുന്നുണ്ട്. ഗോരക്പുരിൽ എസ്പിക്കുവേണ്ടി പ്രവീണ നിഷാദും ഫുൽപുരില നാഗേന്ദ്രപ്രതാപ് സിങ്ങും മത്സരിക്കുമ്പോള കോൺഗ്രസിനുവേണ്ടി മത്സരിക്കുന്നത് ഡോ. സുർഹിത കരീമും മനീഷ് മിശ്രയുമാണ്. ഗോരക്പുരിൽ അഞ്ചുതവണ എംപിയായിരുന്നു യോഗി.
UP election today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here