പ്രത്യേക പദവി ആവശ്യം; ഇരുസഭകളും നിര്‍ത്തിവെക്കേണ്ടി വന്നു

ന്യൂഡൽഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് തെലുങ്കുദേശം പാർട്ടി എംപിമാരുടെ പ്രതിഷേധത്തെ തുടർന്നു പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. ചോദ്യോത്തരവേളയിൽ ടിഡിപി, ടിഎസ്ആർ, എഐഎഡിഎംകെ എംപിമാർ രാജ്യസഭയിൽ ബഹളം വച്ചതിനെ തുർന്നു സഭ രണ്ടു മണിവരെ നിർത്തിവച്ചു. ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിയും പിഎൻബി തട്ടിപ്പും ലോക്സഭയെയും പ്രക്ഷുബ്ധമാക്കിയിരുന്നു. ലോക്സഭയിൽ പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭ 12 മണിവരെയും നിർത്തിവച്ചിരുന്നു.
#Delhi: YSR Congress Party MPs protest in Parliament premises demanding ‘Special Category Status’ to Andhra Pradesh. pic.twitter.com/WpMkluF11C
— ANI (@ANI) March 12, 2018
Rajya Sabha adjourned till 2 pm after uproar in the House over the issue of Special Category Status to Andhra Pradesh. pic.twitter.com/Ss5T5ZSU79
— ANI (@ANI) March 12, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here