പബ്ലിക്ക് സേര്‍വന്റാണെന്ന് ഓര്‍മ്മ വേണമെന്ന് ജേക്കബ് തോമസിനോട് കോടതി

ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പബ്ലിക്ക് സേര്‍വന്റാണെന്ന് ഓര്‍മ്മ വേണമെന്ന് ജേക്കബ് തോമസിനോട് കോടതി. മുകളില്‍ അധികാര കേന്ദ്രമുണ്ടെന്ന് മറക്കരുത്. പബ്ലിക്ക് മാസ്റ്ററല്ലെന്ന് തിരിച്ചറിയണമെന്നും കോടതി വ്യക്തമാക്കി. ഭീഷണിയുണ്ടെങ്കില്‍ ഉചിതമായ ഫോറത്തെ ബന്ധപ്പെടാം. ജോലി ചെയ്താല്‍ മതി, ജോലി തീരുമാനിക്കേണ്ടെന്നും കോടതി. വിസില്‍ ബോവറിന്റെ ചുമതല ജേക്കബ് തോമസിന് ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി. പ്രധാനപ്പെട്ട വിജിലന്‍സ് കേസുകളുടെ അന്വേഷണ ചുതമല ജേക്കബിനില്ല. മേല്‍നോട്ട ചുമതല മാത്രമാണ് ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ സത്യൻ നിലവൂർ അപേക്ഷ കൊടുത്തു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here