കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാം : സുപ്രീം കോടതി

ദേശീയപാതകളിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. നേരത്തെ മദ്യനിരോധനത്തിൽ ഇളവ് നൽകിയ വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്ന് സുപ്രീംകോടതി.
പഞ്ചായത്തുകളിലെ നഗരമേഖലകളിൽ മദ്യാശാലകൾക്ക് ഇളവ് നൽകാമെന്നായിരുന്നു വിധി. ഏതൊക്കെ കള്ളുഷാപ്പുകൾ തുറക്കാമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം
can open toddy shops says supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here