Advertisement

എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാര്‍ക്ക് ലൈംഗിക പീഡനമെന്ന് പരാതി

March 13, 2018
Google News 0 minutes Read
excise

എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന് പരാതി. വനിതാ ജീവനക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പരാതിയില്‍ എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി.ഓഫീസുകളില്‍ സ്ത്രീ ജീവനകാര്‍ക്ക് ശുചിമുറി പോലുള്ള സംവിധാനം ഇല്ല. മദ്യപിക്കുന്ന പുരുഷ ഓഫീസര്‍മാര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നു. ജോലി കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ അനുവദിക്കുന്നില്ല എന്നൊക്കെയാണ് പരാതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here