Advertisement

ഹിലരി ക്ലിന്റൺ ഇന്ത്യയിൽ

March 13, 2018
Google News 0 minutes Read
hillary clinton in india

മൂന്ന് ദിവസത്തെ അനൗദ്യോഗിക സന്ദർശനത്തിനായി മുൻ യു എസ് സെക്രട്ടറി ഹിലരി ക്ലിന്റൺ ഇന്ത്യയിലെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെത്തിയ ഹിലരി ജഹാസ് മഹൽ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചു.

ഞായറാഴ്ചയാണ് ഹിലരി ക്ലിന്റൺ ഇൻഡോറിലെത്തിയത്. മധ്യപ്രദേശിലെ മണ്ഡുവിലെ പുരാതന കോട്ടയായ ജഹാസ് മഹൽ, പുരാതന മസ്ജിദുകൾ, ജൈന ക്ഷേത്രങ്ങൾ തുടങ്ങിയവ ഹിലരി ക്ലിന്റൺ സന്ദർശിച്ചു.

ഇത്തവണ അനൗദ്യോഗിക സന്ദർശനമായതിനാൽ ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നുമുണ്ടായില്ല. സന്ദർശനം ഇന്ന് അവസാനിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here