പുരസ്കാരങ്ങൾ ഇദ്ദേഹത്തെ പോലുള്ളവരെ തേടിയെത്തുമ്പോൾ മാത്രമാണ് അതിനു പ്രസക്തി: മുരളി ഗോപി

ഇന്ദ്രന്‍സിനെ പോലുള്ള നടന്മാര്‍ക്ക് പുരസ്കാരം ലഭിക്കുമ്പോഴാണ് അതിന് പ്രസക്തി വരുന്നതെന്ന് നടന്‍ മുരളി ഗോപി.
ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്കാരം നേടിയ നടന്‍ ഇന്ദ്രന്‍സിനെ മുരളി ഗോപി വീട്ടിലെത്തി കണ്ടിരുന്നു. നിമയിൽ എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവുമുള്ള വ്യക്തികളിൽ ഒരാളാണ് ഇന്ദ്രൻസേട്ടന്‍. ഒരു വലിയ മനുഷ്യനും കറയറ്റ കലാകാരനുമാണ് ഇന്ദ്രന്‍സെന്നും മുരളി ഗോപി പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here