Advertisement

ഗൗതയിൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ ഇടപെടണമെന്ന് സെക്രട്ടറി ജനറൽ

March 13, 2018
Google News 0 minutes Read
UN security council should intervene says general secretary

ഗൗതയിൽ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ ഉടൻ ഇടപെടണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ്. സെക്യൂരിറ്റി കൗൺസിൽ ഇടപെട്ടില്ലെങ്കിൽ തങ്ങൾ ഇടപെടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് യുഎന്നിന്റെ ഇടപെടൽ. റഷ്യയുടെ പിന്തുണയോടെ സർക്കാർ സൈന്യം നടത്തുന്ന ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1022 ആയി.

സിറിയയിലെ ഗൗതയിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി ശക്തമായ സൈനികാക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് ആവശ്യപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here