ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതി കേസ്; മാരന്‍ ബ്രദേഴ്‌സിനെ വെറുതെ വിട്ടു

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതി കേസില്‍ പ്രതികളായ മുന്‍ കേന്ദ്ര മന്ത്രി ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും ചെന്നൈ സിബിഐ കോടതി വെറുതെ വിട്ടു. ദയാനിധി മാരന്‍ കേന്ദ്ര മന്ത്രിയായിരുന്ന 2004-2006 കാലഘട്ടത്തില്‍ ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് അനുവദിച്ച ബിഎസ്എന്‍എല്‍ ഫോണുകള്‍ സണ്‍ നെറ്റ്‌വര്‍ക്കിന്റെ ഓഫീസുകളില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരും സിബിഐ അന്വേഷണം നേരിടേണ്ടി വന്നിരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here