24
Mar 2019
Sunday
100 News

മാവോയിസ്റ്റുകള്‍ രണ്ടു പേരെ വെടിവച്ചു കൊന്നു

maoist maoist presence at wayanad thrissileri

ജാർഖണ്ഡിൽ ഒരു സ്ത്രീയുൾപ്പെടെ രണ്ടു പേരെ മാവോയിസ്റ്റുകൾ വെടിവച്ച് കൊന്നു.  ഖർസ്വാൻ ജില്ലയിലെ മരുദാംഗ ഗ്രാമത്തിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ കടന്നു കളഞ്ഞിരുന്നു. മാവോയിസ്റ്റുകളെക്കുറിച്ച് പോലീസിന് വിവരം നൽകിയവരെയാണ് അവർ വകവരുത്തിയതെന്ന് പോലീസ് അറിയിച്ചു.

Top