മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്‌കരിച്ചു November 5, 2020

മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം സംസ്‌കരിച്ചു. പുലർച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്‌കരിച്ചത്. മൃതദേഹത്തിന് കേരള പൊലീസ് ഗോപാലപുരം...

മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് ആറ് പേർ; വയനാട് എസ്പി ട്വന്റിഫോറിനോട് November 3, 2020

വയനാട് മീൻമുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വയനാട് എസ്പി ജി പൂങ്കുഴലി. മാവോയിസ്റ്റ് സംഘത്തിൽ ആറ്...

വയനാട് വെള്ളമുണ്ട കിണറ്റിങ്കലിൽ ആറംഗ മാവോയിസ്റ്റ് സംഘമെത്തിയതായി റിപ്പോർട്ട് August 23, 2020

വയനാട് വെള്ളമുണ്ട കിണറ്റിങ്കലിൽ ആറംഗ മാവോയിസ്റ്റ് സംഘമെത്തിയതായി വീട്ടുകാർ പൊലീസിനെ അറിയിച്ചു. കിണറ്റിങ്കലിൽ ഭക്ഷണശാല നടത്തുന്ന വീട്ടിലാണ് ഇന്ന് പുലർച്ചയോടെ...

മജിസ്റ്റീരിയൽ അന്വേഷണം അട്ടിമറിച്ചു; സിപി ജലീലിന് സ്മാരകം പണിയുമെന്ന് സഹോദരൻ March 6, 2020

വയനാട് വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന് സ്മാരകം പണിയുമെന്ന് സഹോദരൻ സിപി റഷീദ്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ജലീൽ...

പന്തീരാങ്കാവ് യുഎപിഎ കേസ്: മൂന്നാം പ്രതി മാവോയിസ്റ്റ് സായുധ സേനയിൽ ചേർന്നെന്ന് എൻഐഎ February 27, 2020

പന്തീരാങ്കാവ് യുഎപിഎ കേസിൽ മൂന്നാം പ്രതി മാവോയിസ്റ്റ് സായുധ സേനയിൽ ചേർന്നെന്ന് എൻഐഎ. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിൽ ചേർന്നെന്നാണ്...

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘം; ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാൻ ആഹ്വാനം January 20, 2020

കണ്ണൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് പ്രദേശത്തെത്തിയത്. ഇവർ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു....

വയനാട്ടിൽ ഹോംസ്റ്റേയുടെ ചില്ലുകൾ അടിച്ചു തകർത്തു; മാവോയിസ്റ്റുകളെന്ന് പൊലീസ് January 15, 2020

വയനാട് മേപ്പാടിയിൽ ഹോംസ്‌റ്റേയുടെ ചില്ലുകൾ അടിച്ചുതകർത്തു. ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകളെന്ന് പൊലീസ് അറിയിച്ചു. ഹോംസ്റ്റേയുടെ ചുമരിൽ മാവോയിസ്റ്റുകളുടെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്....

അലനും താഹയും മാവോയിസ്റ്റുകൾ, സിപിഐഎം പ്രവർത്തകരല്ലെന്ന് മുഖ്യമന്ത്രി December 7, 2019

കോഴിക്കോട് യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളായ അലൻ ശുഹൈബും താഹ ഫസലും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

ജാർഖണ്ഡ് തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം; പാലം ബോംബിട്ട് തകർത്തു November 30, 2019

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം. പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഗുംല ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്....

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട മാവോയിസ്റ്റ് ശ്രീനിവാസന്റെ മൃതദേഹം തിരിച്ചറിഞ്ഞു November 26, 2019

മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ശ്രീനിവാസന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളേജിൽ...

Page 1 of 121 2 3 4 5 6 7 8 9 12
Top