ത്രിസ്റ്റാര്‍ ബാറുകള്‍ തുറക്കും

സംസ്ഥാനത്തെ പൂട്ടിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങുന്നു. പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരമേഖലയായി കണക്കാക്കി ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള വഴിയൊരുങ്ങും. പഞ്ചായത്തുകളിലും ബാര്‍ തുറക്കാനാണ് ഈ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് അതിര്‍ത്തിയില്‍ പൂട്ട് വീണ എല്ലാ ബാറുകളും ബിയര്‍ പാര്‍ലറുകളും സംസ്ഥാനത്ത് തുറക്കും.
ഇതേക്കുറിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശം നല്‍കും. ഈ മാര്‍ഗനിര്‍ദ്ദേശം നടപ്പാകുന്നതോടെ പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുതുക്കിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here