അനധികൃത ട്രക്കിംഗിനെതിരെ നടപടി സ്വീകരിച്ച് റവന്യൂവകുപ്പ്

trekking

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ട്രക്കിംഗ് സെന്ററുകള്‍ക്ക് റവന്യൂവകുപ്പ് നോട്ടീസ് അയച്ചു. വനമേഖലയിലെ മുഴുവന്‍ ട്രക്കിംഗ് സെന്ററുകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് ഈ നടപടി. വനമേഖലയില്‍ കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാലാണ് ട്രക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top