തേനി കാട്ടുതീ അപകടം; മരണം ഉയരുന്നു

heavy forest fire in wayanad

തേനി കൊരങ്ങണി കാട്ടുതീ ദുരന്തത്തില്‍ ഒരു മരണം കൂടി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മധുരയിലെ കെനറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശക്തികല(40)യാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top