Advertisement

കട്ടപ്പനയില്‍ കാട്ടുതീ കെടുത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

March 8, 2025
Google News 2 minutes Read
wildfire

കട്ടപ്പന വാഴവരയില്‍ കാട്ടുതീ കെടുത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി വെള്ളറയില്‍ ജിജോയി തോമസാണ് മരിച്ചത്. ജിജോയി പണി ചെയ്തിരുന്ന ഏലത്തോട്ടത്തില്‍ കാട്ടുതീ പടരാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights : Man who tried to extinguish wildfire died in Kattappana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here