ബിജെപി നേതാക്കള്‍ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തി

K.M Mani2

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂർ തിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടിയതായാണ് സൂചന. തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. എന്നാൽ കെ.എം. മാണിയുമായി രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top