ശ്രിയ ശരണ്‍ വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍

sreya saran

തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. സുഹൃത്തായ ആന്ദ്ര കൊഷ്ചീവുമായി വിവാഹം കഴിഞ്ഞെന്നാണ് വാര്‍ത്തകള്‍ പുറത്ത് വിടുന്നത്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഈ മാസം 12ന് മുബൈയില്‍ വച്ചാണ് വിവാഹം കഴിഞ്ഞതെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top