കേന്ദ്രസര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് രാജ്യസഭയില്‍

notice for adjournment motion

ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് ലോക്സഭ പരിഗണിക്കും. വെള്ളിയാഴ്ചയാണ് അവിശ്വാസപ്രമേയം കൊണ്ട് വന്നതെങ്കിലും  ബഹളം കാരണം വോട്ടെടുപ്പ് നടന്നില്ല.
50 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യം. കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പടെ 130 പേരുടെ പിന്തുണ അവിശ്വാസ പ്രമേയ നോട്ടീസിനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top