സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

gold rate gold rate continues unchanged

സംസ്ഥാനത്ത് നാല് ദിവസമായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,440 രൂപയും ഗ്രാമിന് 2805 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top