ഇന്ത്യ-വെസ്റ്റന്റീസ് ഏകദിനം കൊച്ചിയില്‍

KALOOR STADIUM

ഇന്ത്യ-വെസ്റ്റന്റീസ് ഏകദിനം കൊച്ചിയില്‍ നടക്കും.  കെസിഎ യും ജിസിഡിഎയും നടത്തിയ ചര്‍ച്ചയിലാണ് മത്സരം കൊച്ചിയില്‍ നടത്താന്‍ തീരുമാനമായത്.  . കേരളപിറവി ദിവസമായ നവംബര്‍ ഒന്നിനാണ് മത്സരം നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top