അമ്മയുടെ അറുത്ത തലയുമായി മകൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

son surrendered in police station with mothers head

അമ്മയുടെ അറുത്ത തലയുമായി മകൻ പോലീസ് സ്‌റ്റേഷനിൽ. പുതുക്കോട്ടയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അമ്മയുടെ അറുത്ത തലയുമായി മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

ഇന്ന് രാവിലെ നടന്ന തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. സ്ഥലം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് മുപ്പതു വയസുകാരമായ ആനന്ദും അമ്മ റാണിയും തമ്മിൽ തർക്കം പതിവായിരുന്നു. വിധവയായ അമ്മ സ്ഥാലം വിഭജിക്കുന്നതിന് വഴങ്ങാതെ വന്നതോടെ കയ്യിൽ കരുതിയ കത്തി കൊണ്ട് അമ്മയെ വെട്ടി വീഴ്ത്തിയെന്നും. പിന്നീട് തല മുറിച്ച് നീക്കുകയായിരുന്നെന്നും ആനന്ദ് പൊലീസിൽ മൊഴി നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top