റെയില്‍പാളത്തില്‍ തകരാര്‍; ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിറുത്തിവച്ചു

കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍ പാളം മുറിഞ്ഞ് പോയ നിലയില്‍. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിറുത്തി വച്ചിരിക്കുകയാണ്. ജാംനഗർ–തിരുനെൽവേലി എക്സ്പ്രസ്  കടന്നുപോകുമ്പോഴാണു തകരാർ ശ്രദ്ധയിൽപ്പെട്ടത്. വലിയ അപകടമാണ് ഒഴിഞ്ഞ് പോയതെന്നാണ് വിലയിരുത്തെല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top