മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

PK AbdhuRab

മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ്ബി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് അ​ബ്ദു​റ​ബ്ബി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. മു​ള​യ​റ സി​എ​സ്ഐ കോ​ള​ജ് അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം. മു​ൻ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ്, കേ​ര​ള സ​ർ​വ​ക​ല​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​ത്ത് പേ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top