ബ്രൂവറി അഴിമതി കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. ഫയലുകൾ ഹാജരാക്കാനുള്ള...
വിജിലൻസ് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് സംസ്ഥാനത്ത് കൂടുതൽ വിജിലൻസ് കോടതികൾ അനുവദിക്കുവാൻ നടപടി. വിജിലൻസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി...
തൃശൂര്‍ പരിയാരം റേഞ്ചിലെ സൗരോര്‍ജ വേലി നിര്‍മാണത്തില്‍ അഴിമതി ആരോപണം. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ 10 കിലോമീറ്റര്‍ അഞ്ചുവരി...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഉദ്യോഗസ്ഥരെ പഴിചാരി മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും...
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളി കോട്ടയം വിജിലൻസ് കോടതി. ഹർജി തള്ളിയ...
മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെതിരെ വിജിലൻസ് അന്വേഷണം. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് അബ്ദുറബ്ബിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുളയറ സിഎസ്ഐ...
ബാര്‍ കോഴക്കേസ് നീണ്ടുപോകുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. മറ്റ് കേസുകളായിരുന്നെങ്കില്‍ ഇതിനോടകം തീരുമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. അന്വേഷണത്തിനായ് രണ്ട് മാസം...
കോടതി കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ടോമിന് തച്ചങ്കരി ഹാജരാകാത്തതിനെതിരെ പൊതു വ്യവഹാരിയായ പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും.തൃശൂര്‍...
പോലീസ് സ്‌റ്റേഷനുകളിലെ പെയിന്റടി വിവാദത്തിൽ ബെഹ്രയ്ക്കും ആഭ്യന്തര സെക്രട്ടിക്കും എതിരെ പരാതി. പോലീസ് മേധാവിയിയായിരിക്കെ സ്വീകരിച്ച നടപടിയിലാണ് ആക്ഷേപം. ഒരു...
ബാര്‍കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യ ശാസന, ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ 30ന് കോടതിയെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു....