നെഞ്ച് തുളച്ച് മകള്‍ക്ക് ജീവവായു പകര്‍ന്ന് ഒരു അച്ഛന്‍

pic

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രമാണിത്. മാസം തികയുന്നതിന് മുമ്പ് ജനിച്ച മകള്‍ക്ക് ജീവവായു പകര്‍ന്ന് നല്‍കുന്ന അച്ഛന്‍ എന്ന ക്യാപ്ഷനോടെയാണ് ആ ചിത്രം പ്രചരിക്കപ്പെടുന്നത്. കുഞ്ഞിന് ശ്വസിക്കാന്‍ പറ്റാതെ വന്നതോടെയാണ് അച്ഛന്‍ സ്വന്തം ശ്വസനനാളിയില്‍ നിന്ന് ജീവവായു പകര്‍ന്ന് നല്‍കിയത്. എന്നാല്‍ കംഗാരു മദര്‍ ട്രീറ്റ് മെന്റാണിതെന്നും വാദമുണ്ട്. കുഞ്ഞിന് ചൂട് നല്‍കാനുള്ള രീതിയാണിത്. പീറ്റര്‍ ഹെയ്ന്‍ അടക്കമുള്ളവര്‍ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top