Advertisement

ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണം; ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാം

March 21, 2018
0 minutes Read
dileep dileep approaches court again plea against dileep denied

നടിയെ ആക്രമിച്ച  ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  നിലപാട് അറിയിക്കും. ആക്രമിക്കപ്പെട്ട നടിയുടെ സുരക്ഷിതത്വത്തെ ബാധിക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നതാണ് സര്‍ക്കാറിന്റെ നിലപാട്.  ഇത് തന്നെയാണ് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിക്കുക. പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കണം. പ്രതിയെന്ന നിലയിലുള്ള  നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം തുടങ്ങിയവയായിരുന്നു ദിലീപിന്റെ മറ്റ് ആവശ്യങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top