വാശിയില്ലെന്ന് കെസിഎ

KCA

കൊച്ചിയില്‍ ഏകദിനം നടത്തണമെന്ന് വാശിയില്ലെന്ന് കെസിഎ. വിവാദത്തിലൂടെ മത്സരം നടത്താന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാരുമായും ബ്ലാസ്റ്റേഴ്‌സുമായും ഏറ്റുമുട്ടലിനില്ലെന്ന് കെസിഎ വ്യക്തമാക്കി. കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജാണ് നിലപാട് വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top