ബിജെപിയുമായി സഖ്യമില്ലെന്ന് പളനിസ്വാമി

palaniswami palaniswami and ministers meeting

ബി​ജെ​പി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. ബി​ജെ​പി​യു​മാ​യി സ​ഖ്യ​മോ അ​വ​ർ​ക്കു പി​ന്തു​ണ​യോ ന​ൽ​കു​ന്നി​ല്ലെ​ന്നാണ് പ​ള​നി​സ്വാ​മി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചത്.

പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top