കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; 4 ഭീകരരെ വധിച്ചു

terrorist attacked kashmir camp killed

ജമ്മു കാശ്മീരിലെ കുപ്വാരയിൽ ഇന്ത്യൻ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ 4 ഭീകരർ കൊല്ലപ്പെട്ടു. ഇതിന് പുറമെ രണ്ട് പോലീസുകാരും രണ്ട് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 32 മണിക്കൂറായി പ്രദേശത്ത് റ്റുമുട്ടൽ തുടരുകയാണ് എന്നാണ് റിപ്പോർട്ട്. കാടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ ഇന്നലെ ഉച്ചയോടെ ആക്രമണം നടത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top