ഗുരുവായൂരപ്പന്‍ കോളേജില്‍ ഭക്ഷ്യവിഷബാധ; ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുന്നു.

guruvayoorappan college

ഗുരുവായൂരപ്പന്‍ കോളേജില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുന്നു. കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 43കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. ചൊവ്വാഴ്ച രാത്രി മെസില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധ ഉണ്ടായത്. ഛര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങളാണ് കുട്ടികള്‍ക്ക് ഉള്ളത്. ആരുടേയും നില ഗുരുതരമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top